Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dr. Amanullah Vadakkanagara

Middle East and Gulf

ഗ്ലോ​ബ​ല്‍ ര​ത്ന അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യ്ക്ക് ഗ്രീ​ന്‍ ജോ​ബ്‌​സി​ന്‍റെ ആ​ദ​രം

ദോ​ഹ: വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി നൂ​റ് പു​സ്ത​ക​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​വാ​സി മ​ല​യാ​ളി എ​ന്ന നി​ല​യ്ക്ക് മ​ല​യാ​ളി ഫെ​സ്റ്റി​വ​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ഥ​മ ഗ്ലോ​ബ​ല്‍ ര​ത്ന അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​രയ്​ക്ക് ഗ്രീ​ന്‍ ജോ​ബ്‌​സി​ന്‍റെ ആ​ദ​രം.

പെ​രി​ന്ത​ല്‍​മ​ണ്ണ ഗ്രീ​ന്‍ ഹോ​സ്പി​റ്റാ​ലി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ്രീ​ന്‍ ജോ​ബ്‌​സ് ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സും സി​ഇ​ഒ റാ​സി​ഫും ചേ​ര്‍​ന്ന് ഡോ.​ അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യെ പൊ​ന്നാ​ട​യ​ണി​യി​ക്കു​ക​യും മെ​മ​ന്‍റോ സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു.

ഗ്രീ​ന്‍ ജോ​ബ്‌​സി​ന്‍റെ ഖ​ത്ത​റി​ലെ അ​സോ​സി​യേ​റ്റ്‌​സാ​യ മീ​ഡി​യ പ്ലസ് സി​ഇ​ഒ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ ഈ ​നേ​ട്ടം ഗ്രീ​ന്‍ ജോ​ബ്‌​സി​ന്‍റെ കൂ​ടി നേ​ട്ട​മാ​ണെ​ന്ന് പു​ര​സ്‌​കാ​രം ന​ല്‍​കി സം​സാ​രി​ക്ക​വേ ചെ​യ​ര്‍​മാ​ന്‍ ഷാ​നു ഗ്രീ​ന്‍ ജോ​ബ്‌​സ് പ​റ​ഞ്ഞു.

ഉ​സ്മാ​ന്‍ ഹാ​ജി കി​ള​യി​ല്‍, സൈ​നു​ദ്ധീ​ന്‍ പൂ​ക്കാ​ട​ന്‍, അ​ഫ്‌​സ​ല്‍ കി​ള​യി​ല്‍, അ​ബ്ദു​ല്‍ സ​ലാം കി​ഴി​ശേ​രി, അ​ബ്ദു​ല്‍ സ​മ​ദ് ക​രി​ങ്ക​ല്ല​ത്താ​ണി, ശ്രീ​ജു അ​ങ്ങാ​ടി​പ്പു​റം, കു​ഞ്ഞി ബീ​വി, ഫ​രീ​ദ ഫ​ര്‍​സാ​ന, ഫാ​ത്തി​മ ന​ബ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ഗ്രീ​ന്‍ ജോ​ബ്‌​സ് കാ​ണ്ടി​ഡേ​റ്റ്‌​സ് കൗ​ണ്‍​സി​ല​ര്‍ ഹ​സ്‌​ന സ്വാ​ഗ​ത​വും ക​സ്റ്റ​മ​ര്‍ റി​ലേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ സി​ബി​ല ന​സ്‌​റീ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Corehub Up